Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർഗോഡ് സ്വദേശിയായ വിദ്യാർഥിനി അൽഐനിൽ നിര്യാതയായി

text_fields
bookmark_border
കാസർഗോഡ് സ്വദേശിയായ വിദ്യാർഥിനി അൽഐനിൽ നിര്യാതയായി
cancel

അൽഐൻ: കാസർകോട് നീലേശ്വരം തൈകടപ്പുറം സ്വദേശി അബ്ദുൽ കലാമി​ന്‍റെ മകൾ ആയിഷ(15) നിര്യാതയായി. അൽഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.

മാതാവ്: ജസീറ കലാം. സഹോദരങ്ങൾ: ഡോ. സജില കലാം, അബ്ദുല്ല കലാം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി അൽഐനിൽ ഖബറടക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - A student from Kasaragod passed away in Al Ain
Next Story