Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
abbas haji
cancel

ദുബൈ: ദേര നൈഫ് സൂക്കിൽ നാലര പതിറ്റാണ്ടായി ടെക്​സ്​റ്റയിൽ വ്യാപാരം നടത്തി വന്ന തൃശൂർ ചെന്ത്രാപ്പിന്നി ചാമാക്കാല നിവാസി കാരപ്പുറത്ത് അബ്ബാസ് ഹാജി (70)ദുബൈയിൽ നിര്യാതനായി. കേരളത്തിലെ മത സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭാര്യ: സുഹറ. മക്കൾ: സമീർ, യാസിർ, സമീറ. മരുമക്കൾ: ഷിജി, ഹാൻസി, സകീർ. ഖബറടക്കം ദുബൈ അൽകൂസ് ഖബർ സ്ഥാനിൽ നടന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - abbas haji obit gulf
Next Story