Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അഗ്നിക്കിരയായി; ഒരു മരണം
text_fieldsbookmark_border
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവര്‍ മരിച്ചു. കൂട്ടിയിടിച്ച ട്രക്കുകളില്‍ ഒന്നില്‍നിന്ന് തീ പടരുകയും ഡ്രൈവര്‍ ദാരുണമായി മരിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഓപറേഷന് റൂമില്‍ വിവരം ലഭിച്ചയുടന്‍ സിവില്‍ ഡിഫന്‍സ് -രക്ഷാദൗത്യ സേന സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയ അധികൃതര്‍ ട്രക്കില്‍ മരിച്ച നിലയില്‍ ഡ്രൈവറെ കെണ്ടത്ത. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story

