Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്​മാൻ നെസ്​റ്റോയിൽ  ജോയ്​ ആലുക്കാസ്​ ഷോറൂം തുറന്നു

text_fields
bookmark_border
അജ്​മാൻ നെസ്​റ്റോയിൽ  ജോയ്​ ആലുക്കാസ്​ ഷോറൂം തുറന്നു
cancel

അജ്​മാൻ: ജോയ്​ ആലുക്കാസി​​​െൻറ അജ്​മാനിലെ രണ്ടാമത്​ ഷോറൂം മുശ്​രിഫ്​ നെസ്​റ്റോ ഹൈപ്പർമാർക്കറ്റിൽ തുറന്നു. അജ്​മാൻ ആസൂത്രണ വിഭാഗം എക്​സി.ഡയറക്​ടർ നാസർ ഇബ്രാഹിം അൽ ദഫ്രി, ക്വാളിറ്റി വകുപ്പ്​ സേവന വിഭാഗം മേധാവി അബ്​ദുല്ല അബ്​ദുൽ മുഹ്​സിൻ അൽ നു​െഎമി എന്നിവർ ചേർന്ന്​ ഉദ്​ഘാടനം നിർവഹിച്ചു. നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ ഡി.ജി.എം സനോജ്​ സി.വി, ജോയ്​ ആലുക്കാസ്​ ഉദ്യോഗസ്​ഥർ, ഉപഭോക്​താക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്​.  

നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ ഗ്രൗണ്ട്​ ​േഫ്ലാറിൽ തുറന്ന ഷോറൂമിൽ 10 ലക്ഷത്തിലേറെ ആഭരണങ്ങളാണ്​ പ്രദർശിപ്പിക്കുക. പരമ്പരാഗതവും സമകാലികവുമായ തനത്​^അന്തർദേശീയ ഡിസൈനുകളുടെ മറ്റെവിടെയും ലഭ്യമാവാത്ത ശേഖരമാണ്​ ഇവിടെ ഒരുക്കുകയെന്ന്​ ജോയ്​ ആലുക്കാസ്​ ഗ്രൂപ്പ്​ എക്​സി. ഡയറക്​ടർ ജോൺ പോൾ ആലുക്കാസ്​ പറഞ്ഞു.  

ജോയ്​ ആലുക്കാസ്​ ബ്രാൻറ്​ ആഭരണങ്ങളായ വേദ ടെമ്പിൾ ജ്വല്ലറി, പ്രൈഡ്​ ഡയമണ്ട്​സ്​, എലഗൻസ പോൾകി ഡയമണ്ട്​, മസാകി ​േപൾസ്​, സെനിന ടർക്കിഷ്​ ജ്വല്ലറി, ലിൽ ജോയ്​ കിഡ്​സ്​ ജ്വല്ലറി, അപൂർവ ആൻറിക്​ കലക്​ഷൻ, രത്​ന അപൂർവ രത്​ന ജ്വല്ലറി, സെവൻ വണ്ടേഴ്​സ്​, ​െഎറിസ്​ ഡയമണ്ട്​ കലക്​ഷൻ എന്നിവയും ഇവിടെ ലഭ്യമാണ്​.  


 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - ajman-uae-gulf news
Next Story