അൽഐൻ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി
text_fieldsമജീദ് പറവണ്ണ, സലീം മണ്ടായപ്പുറം, സുലൈമാൻ ചേകനൂർ
അൽഐൻ: മലപ്പുറം ജില്ല കെ.എം.സി.സി കൗൺസിൽ യോഗം അശ്റഫ് പള്ളികണ്ടം ഉൽഘാടനം ചെയ്തു. പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: മജീദ് പറവണ്ണ (പ്രസി.), സലീം മണ്ടായപ്പുറം (ജന: സെക്ര.), സുലൈമാൻ ചേകനൂർ (ട്രഷ.), അലവി ഹാജി, അഹമ്മദ് കുട്ടി ഹാജി, ഇ.കെ. ഗഫൂർ, അഷ്റഫ് കെ തോടി, നിസാർ തൊട്ടിയിൽ (വൈ. പ്രസി.), ഫിറോസ് ബാബു, റശീദ് തയ്യിൽ, മുജീബ് പന്താവൂർ, അശ്റഫ് പെരിന്തൽമണ്ണ, അബ്ദുൽ സലാം പെരുമണ്ണ സെക്ര.). ശിഹാബുദ്ദീൻ തങ്ങൾ, ഇ.കെ. ബക്കർ, ബീരാൻ കുട്ടി കരേക്കാട്, സലാം മാസ്റ്റർ, കുഞ്ഞു പകര എന്നിവർ സംസാരിച്ചു. സമദ് പൂന്താനം സ്വാഗതവും സലീം മണ്ടായപ്പുറം നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫീസർമാരായ നൗഷാദ് എസ്.കെ.എം. തൃശൂർ, ശാഹിദ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

