Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈത്താങ്ങായി ആലപ്പുഴ ജില്ല പ്രവാസി സമാജം
text_fieldsbookmark_border
ആലപ്പുഴ ജില്ല പ്രവാസി സമാജം പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തന രംഗത്ത്
ദുബൈ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ആലപ്പുഴ ജില്ല പ്രവാസി സമാജവും സജീവമായി രംഗത്തിറങ്ങി.
ഷാർജ ബാങ്ക് സ്ട്രീറ്റ്, അൽ വാദ ഏരിയയിൽ ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകി. ആലപ്പുഴ ജില്ല പ്രവാസി സമാജം അംഗങ്ങളായ റഹീസ് കാർത്തികപ്പള്ളി, അൻഷാദ് ചാരുംമൂട്, ശിവശങ്കർ വലിയകുളക്കര, സാബു അലിയാർ, പത്മരാജ്, രഞ്ജു രാജ്, നൈസാം മുതുകുളം, നൗഷാദ് അമ്പലപ്പുഴ, ശ്രീകല രഞ്ജു, അമീർ ഫുജൈറ, ഇർഷാദ് സൈനുദ്ദീൻ, ചന്ദ്രജിത്, ഷിബു, ബിജി രാജേഷ്, രാജേഷ് ഉത്തമൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
Next Story

