Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലി സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
അങ്കമാലി സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാർജ: അങ്കമാലി കരയാംപറമ്പ്​ തുടിയൻ വീട്ടിൽ ടി.ജെ.അവറാച്ചൻ (46) ഷാർജയിൽ നിര്യാതനായി. പരേതരായ യാക്കോബ്​-മറിയാമ്മ ദമ്പതികളുടെ മകനാണ്​. ദുബൈയിലെ ഒരു സ്വകാര്യ ജി.പി.എസ്​ കമ്പനിയിലായിരുന്നു ജോലി. 2005ലാണ്​ യു.എ.ഇയിലെത്തിയത്​. കൂടെയുണ്ടായിരുന്ന കുടുംബം ഒരു മാസം മുമ്പാണ്​ നാട്ടിലേക്ക്​ തിരിച്ചുപോയത്​. 

ഭാര്യ:എൽബി. മക്കൾ: അതുൽ , ആൻ മരിയ, ആന്ദ്രിയ. സഹോദരൻ ടി.ജെ.റെജിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംസ്​കാരം സ​​െൻറ്​ ജോർജ്​ യാക്കോബായ പള്ളിയിൽ നടക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - angamaly native death at Sharja
Next Story