Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൻസാർ എഫ്.സിയുടെ ജഴ്സി പ്രകാശനം
text_fieldsbookmark_border
അൻസാർ എഫ്.സി ഫുട്ബാൾ ടീമിന്റെ ജയ്സി ഐ.എം. വിജയൻ പ്രകാശനം ചെയ്യുന്നു
ദുബൈ: അൻസർ അലുമ്നി അസോസിയേഷൻ യു.എ.ഇയുടെ ഫുട്ബാൾ ടീമായ അൻസാർ എഫ്.സിയുടെ ജഴ്സി പ്രകാശനം ദുബൈയിൽ നടന്നു. മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ഐ.എം വിജയനാണ് ജഴ്സി പ്രകാശനം നിർവഹിച്ചത്. കേരളത്തിന്റെ മുൻ ഫുട്ബാൾ ക്യാപ്റ്റനും സന്തോഷ് ട്രോഫി താരവുമായ ആസിഫ് സഹീറിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അലുമ്നി പ്രതിനിധികളായ ഷെഫീഖ്, ഇർഫാൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.തൃശൂർ ജില്ലയിലെ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂൾ പൂർവ വിദ്യാർഥികളുടെ യു.എ.ഇ കൂട്ടായ്മയാണ് അൻസാർ അലുമ്നി അസോസിയേഷൻ യു.എ.ഇ.
Next Story

