Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എരിയാൽ ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
cricket league
cancel
camera_alt

എരിയാൽ ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിന്‍റെ ലോഗോ പ്രകാശനം കെ.ബി ഗഫൂർ എരിയാലും വ്യവസായി നാസിർ ഇറാനിയും ചേർന്ന്​ നിർവഹിക്കുന്നു

ദുബൈ: അടുത്ത വർഷം ജനുവരിയിൽ സംഘടിപ്പിക്കുന്ന എരിയാൽ ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിന്‍റെ ലോഗോ പ്രകാശനം ചെയ്തു. ദേര ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ വ്യവസായി കെ.ബി. ഗഫൂർ എരിയാലും വ്യവസായി നാസിർ ഇറാനിയും ചേർന്നാണ്​ ലോഗോ പ്രകാശനം നിർവഹിച്ചത്​.

യു.എ.ഇ എരിയാൽ ജമാഅത്ത് പ്രസിഡന്‍റ്​ റഫീഖ് ഇ.എം, ഹൗസ് ഓഫ് ഇ.വൈ.സി.സി പ്രസിഡന്‍റ്​ മുസ്തു എരിയാൽ, അബ്ദുല്ല ഡിസ്കോ, ശരീഫ് കുളങ്ങര, ലത്തീഫ് ബ്ലാർക്കോഡ്, അബ്ദുൽ റഹ്മാൻ ബിസ്കറ്റ്, കരീം മല്ലം, ബി.എ. ശംസു, സമീർ സിദ്ദകട്ട, അലി ബ്ലാർക്കോഡ്, അമ്മി ബള്ളീർ, സമീർ പേരല്‍, ഹാരിസ്‌ മാഹിൻ, നജീബ് ബ്ലാർക്കോഡ്, റിയാസ് അക്കര, ഇ.എം. സൗകത്തലി, സലാം മായിപ്പാടി, അബ്ദുൽ റഹ്മാൻ അബൂദബി, വൈ.എം. അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു. ദുബൈ ഗ്രൗണ്ടിൽ വെച്ചാണ്​ മത്സരങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ariel Cricket League logo released
Next Story