Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഷീർ തിക്കോടിയുടെ പുസ്തക പ്രകാശനം നാളെ
text_fieldsbookmark_border
ദുബൈ: എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടിയുടെ ‘ധൂർത്ത നേത്രങ്ങളിലെ തീ’ എന്ന കവിതാ സമാഹാരം നവംബർ 24ന് വൈകീട്ട് 6.30ന് മുഹൈസിന-4ലെ ന്യൂ ഡോന് ബ്രിട്ടീഷ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പ്രകാശനം ചെയ്യും.
ശൈഖ് മുഹമ്മദ് ബിന് അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി, അഹമദ് അൽ സഅബി, വി.എ. ഹസൻ തുടങ്ങിയവർ പങ്കെടുക്കും. 35 വർഷമായി യു.എ.ഇയിലെ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ബഷീർ ഇതിനകം 12 പുസ്തകങ്ങൾ
Next Story

