Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ വാഹനാപകടം; 21കാരന് ദാരുണാന്ത്യം
text_fieldsbookmark_border
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21കാരനായ സ്വദേശി യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഷ്യന്‍ വംശജനായിരുന്നു ട്രക്ക് ഡ്രൈവര്‍. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിനും ദുരന്തത്തിനും വഴിവെച്ചതെന്ന് റാക് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അപകട വിവരം അറിഞ്ഞയുടന്‍ ആംബുലന്‍സ്, പട്രോള്‍ വിഭാഗം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. നടപടികള്‍ക്ക് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Next Story

