Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരത്തുകൾ വൃത്തിയാക്കാൻ പരിസ്​ഥിതി സൗ​ഹൃദ വാക്വം ക്ലീനറുമായി നഗരസഭ

text_fields
bookmark_border
നിരത്തുകൾ വൃത്തിയാക്കാൻ പരിസ്​ഥിതി  സൗ​ഹൃദ വാക്വം ക്ലീനറുമായി നഗരസഭ
cancel

ദുബൈ: ദുബൈയുടെ നിരത്തുകളിൽ നിന്ന്​ പൊടിയും ചെളിയും മറ്റ്​ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന്​ പരിസ്​ഥിതി സൗഹ​ൃദ വാക്വംക്ലീനറുകളുമായി നഗരസഭ. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇവ ഒരു തരത്തിലുള്ള പരിസ്​ഥിതി നാശവും വരുത്തില്ല. 15 വാക്വം ക്ലീനറുകളാണ്​ നഗരസഭ നിരത്തിലിറക്കിയിരിക്കുന്നത്​. 240 ലിറ്റർ മാലിന്യം സംഭവിക്കാൻ ശേഷിയുള്ള ഇവ 16 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാം. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - cleaning-uae-gulf news
Next Story