Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമോൺ കേരള ടിക്കറ്റ് ഇവിടെ ലഭ്യം

text_fields
bookmark_border
കമോൺ കേരള ടിക്കറ്റ് ഇവിടെ ലഭ്യം
cancel
camera_alt

അ​ൽ അ​മീ​ൻ ഒ​പ്​​ടി​ക്ക​ൽ​സ്​ ഗ്രൂ​പ്​ എം.​ഡി ദു​ൽ​ഖി​ഫി​ൽ ക​മോ​ൺ കേ​ര​ള​യു​ടെ ടി​ക്ക​റ്റ്​ കൈ​മാ​റി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു 

Listen to this Article

ദുബൈ: ഗൾഫ് മാധ്യമം ഒരുക്കുന്ന കമോൺ കേരള നാലാം എഡിഷന്‍റെ ടിക്കറ്റുകൾ അൽ അമീൻ ഒപ്ടിക്കൽ ഗ്രൂപ്പിന്‍റെ ബ്രാഞ്ചുകളിൽ ലഭ്യം. കണ്ണട വാങ്ങി സൗജന്യമായി ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരവും ഇവിടെയുണ്ട്.

ഷാർജ അൽ അമീൻ ഒപ്ടിക്കൽ ക്ലോക്ക് ടവർ, അൽ മജ്ലിസ് ഒപ്ടിക്കൽ അൽ വഹ്ദ, റോമ ഒപ്ടിക്കൽ അൽ വഹ്ദ, അത്താർ സെന്‍ററിലെ അൽ അമീൻ ഒപ്ടിക്കൽസ്, അബൂദബി മദീനത്ത് സായിദിലെ സൗദി ഒപ്ടിക്കൽ, അജ്മാൻ റാശിദിയയിലെ അൽ ഹിലാൽ ഒപ്ടിക്കൽ, നൂർ അൽ ഷാം ഒപ്ടിക്കൽ എന്നീ ബ്രാഞ്ചുകളിലായിരിക്കും ടിക്കറ്റ് ലഭിക്കുക.

ഇവിടെ നിന്ന് 100, 200 ദിർഹമിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് കമോൺ കേരള ടിക്കറ്റും ഫാമിലി പാസും ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Common Kerala tickets are available here
Next Story