Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിബ്ബ അൽ-ഹിസൻ ക്ലബ് വേനൽക്കാല പരിപാടികൾക്ക് സമാപനം
text_fieldsbookmark_border
ദിബ്ബ അൽ-ഹിസൻ സ്പോർട്സ് ആൻഡ് കൾചറൽ ക്ലബ് സംഘടിപ്പിച്ച വേനൽക്കാല കാമ്പയിൻ
ഷാർജ: ‘നമ്മുടെ അവധിക്കാലം വ്യത്യസ്തമാണ്’ എന്ന പ്രമേയത്തിൽ ദിബ്ബ അൽ-ഹിസൻ സ്പോർട്സ് ആൻഡ് കൾചറൽ ക്ലബ് സംഘടിപ്പിച്ച വേനൽക്കാല കാമ്പയിന് വിജയകരമായ സമാപനം. വിവിധ സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ, ഗെയിമുകൾ, സാംസ്കാരികവും കലാപരവുമായ പ്രവർത്തനങ്ങൾ, കമ്യൂണിറ്റി വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, പങ്കെടുത്തവർക്കും രക്ഷിതാക്കൾക്കുമായി വൈവിധ്യമാർന്ന ഓൺലൈൻ മത്സരങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികളാണ് ക്ലബ് സംഘടിപ്പിച്ചത്. മത്സര വിജയികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു.
Next Story

