Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാ​ങ്കേതിക തകരാർ; ദുബൈ മെട്രോ ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
സാ​ങ്കേതിക തകരാർ; ദുബൈ മെട്രോ ഗതാഗതം തടസപ്പെട്ടു
cancel

ദുബൈ: സാ​ങ്കേതിക തകരാറിനെ തുടർന്ന്​ ദുബൈ മെട്രോ ഗതാഗതം വീണ്ടും തടസപ്പെട്ടു. റെഡ്​ലൈനിലെ മാക്സ്​ സ്​റ്റേഷനിലെ​ സർവീസാണ്​ തടസപ്പെട്ടത്​​. ഈ ഭാഗത്ത്​ പകരം ബസ്​ സർവീസ്​ ഏർപെടുത്തിയതായി ആർ.ടി.എ അറിയിച്ചു. കഴിഞ്ഞ ദിവസവും റെഡ്​ ലൈനിൽ ഗതാഗതം തടസപ്പെട്ടിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Metro services face disruption
Next Story