Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ നഗരസഭയുടെ പൈതൃക ദിനാഘോഷം 

text_fields
bookmark_border
ദുബൈ നഗരസഭയുടെ പൈതൃക ദിനാഘോഷം 
cancel

ദുബൈ: ലോക പൈതൃക ദിനത്തോടനുബന്ധിച്ച്​ ദുബൈ നഗരസഭയുടെ വാസ്​തുകല പൈതൃക വിഭാഗം വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നു. പൈതൃകം തലമുറകളിലേക്ക്​ എന്ന പ്രമേയത്തിൽ നടത്തുന്ന പരിപാടികൾ ഇന്നാണ്​ സമാപിക്കുക. മെർക്കറ്റോ ​മാളിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തി​​​െൻറ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ബോധവത്​കരണമാണ്​ ഉൾക്കൊള്ളിച്ചിരിക്കുന്നത്​.  അൽ നഹ്​ദ വിമൻസ്​ അസോസ​ിയേഷൻ, ആർക്കിടെക്​ചുറൽ ഹെറിറ്റേജ്​ സൊസൈറ്റി, സമാ ബിൻത്​ സൗദാ സ്​കൂൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോ​േട്ടാ പ്രദർശനം, കലിഗ്രഫി, സ്​റ്റാമ്പ്​ പ്രദർശനം എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമാണ്​.   കുട്ടികൾക്കായി ചിത്രരചന, കാലിഗ്രഫി ശിൽപശാലകളും മത്സരങ്ങളുമുണ്ട്​. 
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - dubai-uae-gulf news
Next Story