Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാനൂർ റസ്റ്റോറൻറ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ദുബൈ: മൂന്നര പതിറ്റാണ്ടിെൻറ പ്രവർത്തന പാരമ്പര്യമുള്ള പാനൂർ റസ്റ്റോറൻറിെൻറ ഒമ്പതാമത്തെയും അജ്മാനിലെ രണ്ടാമത്തെയും ശാഖ പ്രവർത്തനം തുടങ്ങി. ശൈഖ് നാസർ റാശിദ് ബിൻ ഹുമൈദ് അൽ നുെഎമി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാനൂർ ഗ്രൂപ് ചെയർമാൻ- എൻ.കെ. കുഞ്ഞഹമ്മദ് ഹാജി, ഡയറക്ടർ- എൻ.കെ. അബ്ദുൽ മുനീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി ഷംലാൽ അഹമ്മദ് , മായിൻകുട്ടി ഹാജി എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. റാശിദിയ മൂന്നിൽ കെ.എം. ട്രേഡിങിന് സമീപം ലുലുവിന് എതിർവശത്തായാണ് പാനൂർ റസ്റ്റോറൻറ് പ്രവർത്തിക്കുന്നത്.
Next Story
