Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി സ്വദേശി ഷാർജയിൽ ഹൃദയാഘാതംമൂലം മരിച്ചു
text_fieldsbookmark_border
ഷാർജ: കൊച്ചി സ്വദേശി ഷാർജയിൽ ഹൃദയാഘാതംമൂലം മരിച്ചു. ചിയ്യന്നൂർ കുട്ടിയത്ത് കുന്നത്ത് നന്ദകുമാറാണ് (54) ഷാർജ കുവൈത്ത് ആശുപത്രിയിൽ മരിച്ചത്. പിതാവ്: ശങ്കരൻ നായർ. മാതാവ്: കുഞ്ഞിലക്ഷ്മി. ഭാര്യ: ഷീബ. മക്കൾ: ആദിത്യൻ നന്ദകുമാർ, മാളവിക നന്ദകുമാർ.
മൃതദേഹം നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Next Story

