Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border

റാ​സ​ല്‍ഖൈ​മ: സ്ഥ​ലം മാ​റി പോ​കു​ന്ന റാ​ക് സെ​ന്‍റ് തോ​മ​സ് മാ​ര്‍ത്തോ​മ ഇ​ട​വ​ക വി​കാ​രി​യാ​യ റ​വ. ഫാ. ​മ​ഞ്ജു​നാ​ഥ സു​ന്ദ​റി​ന് കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് റാ​ക് സോ​ണ്‍(​കെ.​സി.​സി) യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ച​ട​ങ്ങി​ല്‍ ഫാ​ദ​റി​ന് പ്ര​ശ​സ്തി ഫ​ല​കം സ​മ്മാ​നി​ച്ചു. അ​ജി സ്ക​റി​യ, ഷാ​ജി തോ​മ​സ്, സു​നി​ല്‍ ചാ​ക്കോ, മി​ഥു​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - farewell given
Next Story