Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണമ്പത്ത് ബഷീറിന് നൽകിയ യാത്രയയപ്പ്
ദുബൈ: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യു.എ.ഇ നിടുംപൊയിൽ മഹല്ല് പ്രസിഡന്റ് കണ്ണമ്പത്ത് ബഷീറിന് യാത്രയയപ്പ് നൽകി.
യോഗത്തിൽ മുനീർ സഖാഫി അൽഅസ്ഹരി, സമദ് തയ്യുള്ളതിൽ, ഫായിസ് കണ്ണമ്പത്ത്, എ.സി. മുഹമ്മദ്, എം.ഇ. ബഷീർ, എ.സി. ഹമീദ്, റഷീദ് പാലോറ, യു.പി. ആശിഖ് എന്നിവർ സംസാരിച്ചു. ഒഴിവ് വന്ന പ്രസിഡന്റ് സ്ഥാനത്ത് ഫായിസ് കണ്ണമ്പത്തിനെ യോഗം തെരഞ്ഞെടുത്തു.
Next Story

