Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ടിയെ അനുസ്മരിച്ച് എഫ്.ഡി.സി
text_fieldsbookmark_border
എഫ്.ഡി.സി യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണ ചടങ്ങ്
റാസല്‍ഖൈമ: ഫിലിം ഡെവലപ്മെന്റ് കൗണ്‍സില്‍ യു.എ.ഇയുടെ (എഫ്.ഡി.സി) ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണ ചടങ്ങ് നടന്നു.
എഫ്.ഡി.സി ചെയര്മാന് നാസര്‍ അല്‍ഹമ അധ്യക്ഷത വഹിച്ചു. അയൂബ് കോയക്കന്‍, ആസാദ്, സുദര്ശനന്, മിനി ബിജു, മെഹ്ജബിന്‍, സബ്ന നസീര്‍, ബിനോജ്, സുധി സുരേന്ദ്രന്, എഫ്.ഡി.സി സെക്രട്ടറി കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
Next Story

