Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് സായിദ് റോഡിൽ തീപിടിത്തം
text_fieldsbookmark_border
ദുബൈ: ശൈഖ് സായിദ് റോഡിൽ തിങ്കളാഴ്ച വാഹനത്തിന് തീപിടിച്ചു. എക്സ്പോ ബ്രിഡ്ജിന് താഴെ അബൂദബി ഭാഗത്തേക്കുള്ള പാതയിലാണ് സംഭവമെന്ന് ദുബൈ പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
Next Story

