Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രീക്കിൽ ​േഫ്ലാട്ടിങ്​ റസ്​റ്റാറൻറ്​ വെള്ളത്തിൽ മുങ്ങി

text_fields
bookmark_border
ക്രീക്കിൽ ​േഫ്ലാട്ടിങ്​ റസ്​റ്റാറൻറ്​ വെള്ളത്തിൽ മുങ്ങി
cancel
camera_alt

ദുബൈ ക്രീക്കിൽ വെള്ളത്തിൽ മുങ്ങിയ ​േഫ്ലാട്ടിങ്​ റസ്​റ്റാറൻറ്​ 

ദുബൈ: വെള്ളത്തിൽ ഒഴുകിനടക്കുന്ന ​േഫ്ലാട്ടിങ്​ റസ്​റ്റാറൻറ്​ ദുബൈ ക്രീക്കിൽ മുങ്ങി. ദുബൈ പൊലീസും സിവിൽ ഡിഫൻസും ചേർന്ന്​ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ബോട്ട്​ പൂർണമായും മുങ്ങിയില്ല. ക്രെയിനും കയറും ഉ​പയോഗിച്ച്​ ബോട്ട്​ ഉയർത്തുകയായിരുന്നെന്ന്​ ദുബൈ പൊലീസ്​ മാരിറ്റൈം റെസ്​ക്യൂ വിഭാഗം മേധാവി കേണൽ അലി അബ്​ദുല്ല അൽ നഖ്​ബി പറഞ്ഞു. ആർക്കും പരിക്കില്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Floating restaurant creek submerged in water
Next Story