Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ ഫെറി യാത്രക്കാർക്ക് സൗജന്യ പാർക്കിങ്
text_fieldsbookmark_border
ദുബൈ: ദുബൈയിലെ ഫെറി സർവിസ് ഉപയോഗിക്കുന്നവർക്ക് സൗജന്യമായി ബൈക്കുകളും സ്കൂട്ടറുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത് അടുത്ത കേന്ദ്രങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭ്യമാവുക.
ഫെറി സർവിസുകളുടെ സമയം ആർ.ടി.എ വെബ്സൈറ്റിൽ ലഭ്യമാണ്.ജലഗതാഗത രംഗത്ത് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Next Story

