Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പെൺകുട്ടികളുടെ വീട്'
text_fieldsbookmark_border
‘പെൺകുട്ടികളുടെ വീട്’ നോവൽ പ്രകാശനം മനോജ് കുറൂർ നിർവഹിക്കുന്നു
ഷാർജ: സോണിയ റഫീഖിെൻറ പുതിയ കൃതി 'പെൺകുട്ടികളുടെ വീട്' എന്ന നോവൽ പ്രകാശനം എഴുത്തുകാരനും വാദ്യകലാകാരനുമായ മനോജ് കുറൂർ നിർവഹിച്ചു. വായനക്കാരനെ കൃതിക്കുള്ളിൽ അകപ്പെടുത്തുന്ന അനായാസമായ ഒരു രചനാകൗശലം പുസ്തകത്തിലുമുണ്ടെന്ന് മനോജ് കുറൂർ പറഞ്ഞു. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പരിപാടിയിൽ പുസ്തകം ഏറ്റുവാങ്ങി മാധ്യമ പ്രവർത്തക രശ്മി രഞ്ചൻ പുസ്തക പരിചയം നടത്തി.
Next Story

