Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് മീലാദ് കോൺഫറൻസ്: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ഗ്രാൻഡ് മീലാദ് കോൺഫറൻസ്: സ്വാഗതസംഘം രൂപവത്​കരിച്ചു
cancel

ദുബൈ: ഒക്ടോബർ 30ന്​ നടക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസി​ന്​ വിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ചു. മർകസ് നോളജ് സിറ്റി ഡയറക്​ടർ ഡോ. എ.പി. മുഹമ്മദ് അബ്​ദുൽ ഹക്കീം അസ്ഹരി ഭാരവാഹികളെ പ്രഖ്യാപിച്ചു.പ്രവാചക പ്രകീർത്തന സദസ്സ്, കൾചറൽ മീറ്റ്, എക്‌സലൻസി അവാർഡ് സമർപ്പണം, നബിദിന സമ്മേളനം എന്നിവ നടക്കും. സൂം വഴിയാണ് ഇത്തവണ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

സ്വാഗതസംഘം ഭാരവാഹികൾ: ഡോ. മുഹമ്മദ് ഖാസിം അൽ ശിഫ (ചെയർ.), മമ്പാട് അബ്​ദുൽ അസീസ് സഖാഫി, ഫ്ലോറ ഹസൻ ഹാജി, മുഹമ്മദലി ഹാജി അല്ലൂർ, ഡോ. കരീം വെങ്കിടങ്ങ് (വൈസ് ചെയർ.), ശംസുദ്ദീൻ നെല്ലറ (ജന. കൺ.), ഡോ. ഷമീർ വയനാട്, സലീംഷ ഹാജി തൃശൂർ, സഹൽ പുറക്കാട് (കൺ.), ഹാരിസ് ബിസ്മി (ട്രഷ.), നിസാർ സൈദ്, ബഷീർ തിക്കോടി, മുനീർ പാണ്ഡ്യാല, യഹ്‌യ ആലപ്പുഴ, ഇസ്മായിൽ കക്കാട് (മീഡിയ), ഡോ. നാസർ വാണിയമ്പലം, സൈദ് സഖാഫി, മുസ്തഫ കന്മനം (പബ്ലിസിറ്റി), കരീം ഹാജി തളങ്കര, അബ്​ദുല്ലക്കോയ ഇയ്യാട്, മുഹമ്മദ് നൗഫൽ അസ്ഹരി, നിയാസ് ചൊക്ലി, മഹ്​മൂദ് ഹാജി ഉമ്മുൽ ഖുവൈം (ഫിനാൻസ്), ഡോ. മഹ്​റൂഫ്, ഡോ. അബ്​ദുസ്സലാം സഖാഫി എരഞ്ഞിമാവ്, സിദ്ദീഖ് ബാലുശ്ശേരി, എം.കെ. നാസർ കൊച്ചി, ഫസൽ മട്ടന്നൂർ (എക്സിക്യൂട്ടിവ് മെംബേഴ്‌സ്).

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story