Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കി ഇമ
text_fieldsbookmark_border
തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കിയ ഇമ അംഗങ്ങൾ
ഷാർജ: സജ വ്യവസായ മേഖലയിലെ അൽ നബി ഇല്യാസ് മസ്ജിദിൽ ആയിരത്തോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി എമിറേറ്റ് മലയാളി അസോസിയേഷൻ (ഇമ).
ഇഫ്താർ ഫോഴ്സിന്റെ സഹകരണത്തോടെയാണ് വിരുന്നൊരുക്കിയത്. ഇമയുടെ രക്ഷാധികാരി ഷാഹുൽ ഹമീദ്, ചെയർമാൻ ഖാൻ പാറയിൽ, ഭാരവാഹികളായ ഷാജിലാൽ, ഷിബു മുഹമ്മദ്, പ്രഭാത് നായർ, സജിത്ത് അരിക്കര, അഭിലാഷ് രത്നകരൻ, സതീഷ് പള്ളം, ദിലീപ് മുസാണ്ടം, ഷജീർ പൊയ്ക്കട, അജേഷ്, അബ്ദുല്ല കമ്മപാലം, അഡ്വ. ഫരീത് വിദ്യാധരൻ, ബിന്ദ്യാ അഭിലാഷ്, ഷൈനി ഖാൻ, ഷബ്ന ആമിയ എന്നിവർ നേതൃത്വം നൽകി.
Next Story

