Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇഫ്താർ സംഗമം
text_fieldsbookmark_border
ഇന്ത്യൻ അക്കാദമി, ആപ്ൾ, ഓക്സ്ഫഡ് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Listen to this Article
ദുബൈ: ഇഖ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള ഇന്ത്യൻ അക്കാദമി, ആപ്ൾ, ഓക്സ്ഫഡ് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ അക്കാദമിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ലേബർ-താമസ സ്ഥലങ്ങളിലേക്ക് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്.
ഇഫ്താറിൽ യു.എ.ഇ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി വ്യത്യസ്ത രാജ്യങ്ങളിലെ 500ലധികം ആളുകൾ പങ്കെടുത്തു. ഇഖ്റ ഗ്രൂപ് ചെയർമാൻ അബ്ദുൽ ളാഹിറും മകനും ഗ്രൂപ് സി.ഇ.ഒയുമായ നബീൽ ളാഹിറും നേതൃത്വം നൽകി.
Next Story

