Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമദ് പൂന്താനത്തിന് ഇന്ത്യൻ എംബസിയുടെ ആദരം
text_fieldsbookmark_border
സമദ് പൂന്താനം ഇന്ത്യൻ എംബസിയുടെ ആദരമേറ്റുവാങ്ങുന്നു
അൽഐൻ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സാമൂഹിക സേവന പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി സമദ് പൂന്താനത്തിന് രണ്ടാം തവണയും ഇന്ത്യൻ എംബസിയുടെ ആദരം. അംബാസഡർ ഡോ. സഞ്ജയ് സുധീറിൽനിന്ന് ഇന്ത്യൻ എംബസിയുടെ പ്രത്യേക ബഹുമതി അദ്ദേഹം ഏറ്റു വാങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സമദ് പൂന്താനം അൽഐൻ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയാണ്. ഇന്ത്യൻ എംബസിയുടെ ആദരമേറ്റുവാങ്ങിയ സമദ് പൂന്താനത്തെ അൽഐൻ കെ.എം.സി.സി ആദരിച്ചു.
Next Story

