Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പിറവി കണ്ടാൽ അറിയിക്കണം
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ ചാന്ദ്രനിരീക്ഷണ സമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മാസപ്പിറവി കണ്ടാൽ 02-6921166 എന്ന നമ്പറിൽ തെളിവ് സഹിതം അറിയിക്കണം. ജ്യോതിശാസ്ത്ര നിഗമനപ്രകാരം ഇന്ന് മാസപ്പിറവി കാണാൻ സാധ്യത വിരളമാണ്. എങ്കിലും, റമദാൻ 29ന് മാസപ്പിറവി കണ്ടാൽ ബുധനാഴ്ച പെരുന്നാളായിരിക്കും. മാസപ്പിറവി കണ്ടില്ലെങ്കിൽ വ്യാഴാഴ്ചയായിരിക്കും പെരുന്നാൾ.
Next Story

