Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​രി​ക്ക്​: ദു​ബൈ ഓ​പ​ണി​ൽ​നി​ന്ന്​ ആ​ൻ​ഡി മ​റെ പി​ന്മാ​റി

text_fields
bookmark_border
പ​രി​ക്ക്​: ദു​ബൈ ഓ​പ​ണി​ൽ​നി​ന്ന്​ ആ​ൻ​ഡി മ​റെ പി​ന്മാ​റി
cancel

ദു​ബൈ: പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന്​ ദു​ബൈ ഓ​പ​ൺ ടെ​ന്നി​സി​ൽ​നി​ന്ന്​ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ആ​ൻ​ഡി ​മ​റെ പി​ന്മാ​റി. ചൊ​വ്വാ​ഴ്ച ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തി​നു​ തൊ​ട്ടു​മു​മ്പാ​ണ്​ പ​രി​ക്ക്. താ​രം ദു​ബൈ​യി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ടു​പ്പി​നേ​റ്റ പ​രി​​ക്കാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മ​റെ​ക്ക് ക​ളി​ക്കാ​നാ​കി​ല്ലെ​ന്നും പ​രി​ക്ക്​ എ​ത്ര​യും​വേ​ഗം ഭേ​ദ​മാ​ക​ട്ടെ​യെ​ന്നും സം​ഘാ​ട​ക​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​​ത്രി ഹ​ബ​ർ​ട്ട്​ ഹ​ർ​ക്കാ​സി​നെ​തി​രെ​യാ​യി​രു​ന്നു മ​റെ​യു​ടെ മ​ത്സ​രം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നേ​ര​ത്തേ, പ​രി​ക്കേ​റ്റ റാ​ഫേ​ൽ ന​ദാ​ലും ദു​ബൈ ഓ​പ​ണി​ൽ​നി​ന്ന്​ പി​ന്മാ​റി​യി​രു​ന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Injury: Andy Murray withdraws from Dubai Open
Next Story