Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർട്ടിഫിക്കറ്റ് വിതരണം
text_fieldsbookmark_border
ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ വാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മർകസ് നാഷനൽ വൈസ് പ്രസിഡൻറ് അബ്ദുൽ കരീം ഹാജി തളങ്കര നിർവഹിക്കുന്നു
ദുബൈ: ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ 2020-2021 വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്റ വിദ്യാർഥികൾക്ക് അനുമോദനസംഗമം നടത്തി.
മർകസ് ഐ.സി.എഫ് നാഷനൽ വൈസ് പ്രസിഡൻറ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്ഡം കൺവീനർ അബ്ദുൽ അഹദ് ആലപ്പുഴ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മർകസ് സഹ്റത്തുൽ ഖുർആൻ ഡയറക്ടർ യഹ്യ സഖാഫി അധ്യക്ഷത വഹിച്ചു.
ബഷീർ മുസ്ലിയാർ കരിപ്പോൾ അനുമോദനപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കാരന്തൂർ, അബ്ദുൽ ഹക്കീം ഹാജി കല്ലാച്ചി, ഉമർ സഖാഫി എന്നിവർ സംബന്ധിച്ചു.
Next Story

