Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ജയ്ഹിന്ദ്’ പരിപാടി മാറ്റിവെച്ചു
text_fieldsbookmark_border
ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റി ഡിസംബർ 28 ശനിയാഴ്ച നടത്താനിരുന്ന കോൺഗ്രസ് ജന്മദിനാഘോഷ പരിപാടിയായ ‘ജയ്ഹിന്ദ്’ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ജനുവരി നാലിലേക്ക് മാറ്റിയതായി ഇൻകാസ് ഷാർജ കമ്മിറ്റി പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ് അറിയിച്ചു.
Next Story
