Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജബല്‍ ജെയ്സ് യാത്ര ഒഴിവാക്കണം

text_fields
bookmark_border
ജബല്‍ ജെയ്സ് യാത്ര ഒഴിവാക്കണം
cancel

റാസല്‍ഖൈമ: ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന ജബല്‍ ജെയ്സ് അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് പൂര്‍ണമായി അടച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇക്കാലയളവില്‍ മലനിരയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. ഭാവിയില്‍ യാത്രക്കൊരുങ്ങുന്നതിന് മുമ്പ് ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കനത്ത മഴ, ശക്തമായ കാറ്റ്, മൂടല്‍ മഞ്ഞ് തുടങ്ങി അസ്ഥിരമായ കാലാവസ്ഥ പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jebel Jais should be avoided
Next Story