Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീച്ചിൽനിന്ന്​ 200 മീറ്റർ പരിധിയിൽ  ജെറ്റ്​ സ്​കീ പ്രവർത്തിപ്പിച്ചാൽ പിഴ

text_fields
bookmark_border
  • ആദ്യ തവണ 500, രണ്ടാം തവണ 1000, മൂന്നാം തവണ 2000 ദിർഹമായിരിക്കും പിഴ 
ബീച്ചിൽനിന്ന്​ 200 മീറ്റർ പരിധിയിൽ  ജെറ്റ്​ സ്​കീ പ്രവർത്തിപ്പിച്ചാൽ പിഴ
cancel

അബൂദബി: ബീച്ചിൽനിന്ന്​ 200 മീറ്റർ പരിധിയിൽ ജെറ്റ്​ സ്​കീകൾ പ്രവർത്തിപ്പിക്കുന്നത്​ ശിക്ഷാർഹമാണെന്ന്​ അബൂദബി ഗതാഗത വകുപ്പ്​ അറിയിച്ചു. 
ആദ്യ തവണ 500, രണ്ടാം തവണ 1000, മൂന്നാം തവണ 2000 ദിർഹമായിരിക്കും ഇൗ നിയമലംഘനത്തിനുള്ള പിഴയെന്നും വകുപ്പ്​ വ്യക്​തമാക്കി. മൂന്നാം തവണ പിഴക്കൊപ്പം ഒരു മാ​സത്തേക്ക്​ ജെറ്റ്​ സ്​കീ കണ്ടുകെട്ടുകയും ചെയ്യും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - jet-uae-gulf news
Next Story