Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേ​ര യു.​എ.​ഇ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കേ​ര യു.​എ.​ഇ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

കേ​ര യു.​എ.​ഇ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: കീ​ഴു​പ​റ​മ്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ കേ​ര യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം അ​റു​പ​ത്ത​ഞ്ചോ​ളം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ദു​ബൈ അ​ൽ ത​വാ​ർ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ കാ​ണാ​നും ബ​ന്ധ​ങ്ങ​ൾ പു​തു​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kera UAE Iftar Party
Next Story