Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുങ്ങല്ലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കൊടുങ്ങല്ലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel
camera_alt

താജുദ്ദീൻ

Listen to this Article

ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. എറിയാട് കടപ്പൂര് പൊയിലിങ്ങൽ ഹൗസിൽ താജുദ്ദീനാണ് (55) മരിച്ചത്. 20 വർഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം അൽതവാർ ഈഗിൾ ലൈൻ ഡോക്യുമെന്‍റ്​ ക്ലിയറിങ് സർവിസ് ജീവനക്കാരനാണ്.

നേരത്തേ അഞ്ച്​ വർഷത്തോളം ഒമാനിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ബദറുന്നിസ. മക്കൾ: തൻസീഹ് (അധ്യാപകൻ), ഖദീജ അസ്‌ലഹ (ആറാംക്ലാസ് വിദ്യാർഥി). മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kodungallur native passes away in Dubai
Next Story