Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഫുജൈറയിൽ നിര്യാതനായി

text_fields
bookmark_border
muhammad haneefa 89775a
cancel

ഫുജൈറ: കൊല്ലം സ്വദേശി മുഹമ്മദ്​ ഹനീഫ ബഷീർ (62) ഫുജൈറയിൽ നിര്യാതനായി. ശനിയാഴ്ച രാത്രി കുഴഞ്ഞുവീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാല്​ പതിറ്റാണ്ടായി പ്രവാസിയാണ്​. ഭാര്യ: റുഖിയ. മക്കൾ: അസീം, ആമിന. ഖബറടക്കം ഫുജൈറയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kollam native died in UAE
Next Story