Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel
camera_alt

മഹീപ് ഹരിദാസ്

ദുബൈ: കോഴിക്കോട്​ പുതിയറ സ്വദേശി ദുബൈയിൽ നിര്യാതനായി.

യൂത്ത് കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്‍റായിരുന്ന പരേതനായ അഡ്വ.സി.എച്ച്​ ഹരിദാസിന്‍റെയും മല്ലിക ഹരിദാസിന്‍റെയും ( റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക്) മകൻ മഹീപ് ഹരിദാസ് (43) ആണ്​ മരിച്ചത്​.

ഭാര്യ: രമ്യ മഹീപ് (ജെംസ് മില്ലെനിയം സ്കൂൾ, ദുബൈ). മകൾ: പാർവതി മഹീപ് (ജെംസ് സ്കൂൾ വിദ്യാർഥിനി). സഹോദരൻ: ഉദയ് ഹരിദാസ് (ആസ്ട്രേലിയ). സംസ്കാരം പിന്നീട്​ ദുബൈയിൽ നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode native passes away in Dubai
Next Story