Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാമുകിയുടെ പണം അടിച്ചുമാറ്റി സമ്മാനം വാങ്ങി നൽകിയ വിരുതൻ ജയിലിൽ
text_fieldsbookmark_border
ദുബൈ: കാമുകിയുടെ വീട്ടിൽ നിന്ന് സ്വർണം കവർന്ന്, ആ തുക കൊണ്ട് സമ്മാനം വാങ്ങി കാമുകിക്ക് തന്നെ കൊടുത്ത വിരുതനെ പൊലീസ് പിടികൂടി ജയിലിലടച്ചു. കഴിഞ്ഞ മെയിൽ റാസൽഖൈമയിലാണ് സംഭവം. ജി.സി.സി. രാജ്യങ്ങളിലൊന്നിൽ നിന്നുള്ള ഇയാൾ 130,000 ദിർഹം വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളാണ് അടിച്ചുമാറ്റിയത്. ഇതുപയോഗിച്ച് കാറും മറ്റ് നിരവധി സമ്മാനങ്ങളും വാങ്ങി നൽകുകയായിരുന്നു. ഇയാൾക്ക് രണ്ട് വർഷം തടവാണ് കോടതി വിധിച്ചത്. മാനസികരോഗിയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചതിനെത്തുടർന്ന് ഇയാളെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
