Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ. യൂസുഫലി അനുശോചിച്ചു

text_fields
bookmark_border
എം.എ. യൂസുഫലി അനുശോചിച്ചു
cancel
camera_alt

കാതോലിക്കബാവ യു.എ.ഇ സന്ദർശിച്ചപ്പോൾ യു.എ.ഇ. പ്രസിഡൻറി​െൻറ മതകാര്യ ഉപദേഷ്​ടാവ്​ ശൈഖ് അലി അൽ ഹാഷ്​മി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരോടൊപ്പം (ഫയൽ ചിത്രം) 

ദുബൈ: മലങ്കര ഓർത്തഡോക്​സ്​ സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ വിയോഗത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അനുശോചിച്ചു.

തനിക്ക്​ തിരുമേനിയുമായി സ്​നേഹവും ആത്മബന്ധവുമുണ്ടായിരുന്നു. ഹെലികോപ്​ടർ അപകടമുണ്ടായ സന്ദർഭത്തിൽ പലതവണ വിളിക്കുകയും വിവരങ്ങളന്വേഷിക്കുകയും പ്രാർഥിക്കുകയും ചെയ്​തിരുന്നു. യു.എ.ഇയിലെ ഭരണാധികാരികൾക്ക്​ അദ്ദേഹത്തെ പരിചയപ്പെടുത്താൻ അവസരം ലഭിച്ചിട്ടുണ്ട്​.

മനുഷ്യ സമൂഹത്തിന്​ മുഴുവൻ ഈ വിയോഗം വലിയ നഷ്​ടമാണ്​. ലോകത്തിന്​ മുഴുവൻ നന്മവര​ട്ടെ എന്ന നിലയിലാണ്​ അദ്ദേഹം പ്രവർത്തിച്ചതെന്നും യൂസുഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - M.A. Yusufali condoled
Next Story