Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ മരിച്ചു

text_fields
bookmark_border
haneefa-mannarkkad
cancel

​അജ്​മാൻ: മണ്ണാർക്കാട് മുള്ളത്തുപാറ ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) യു.എ.ഇയിൽ നിര്യാതനായി. ഏതാനും മാസങ്ങൾക്ക് മുമ്പ്​ യു.എ.ഇയിൽ ജോലിക്കെത്തിയ ഹനീഫയെ തലകറക്കം, ഛർദി എന്നിവയെ തുടർന്നാണ് കഴിഞ്ഞ ദിവസം അജ്​മാനിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്​.

വ​െൻറിലേറ്ററിലായിരുന്നു. ഭാര്യ: സുനൈന. മക്കൾ: ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്​വാൻ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mannarkkad native died uae
Next Story