Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മം

text_fields
bookmark_border
മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മം
cancel
camera_alt

 മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദു​ബൈ​യി​ല്‍ ന​ട​ന്ന ഇ​ഫ്താ​ര്‍

സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

ദു​ബൈ: മ​റ​വ​ഞ്ചേ​രി മ​ഹ​ല്ല് യു.​എ.​ഇ ചാ​പ്റ്റ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മം ദു​ബൈ സ്റ്റാ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ളി​ല്‍ ന​ട​ന്നു. മ​ഹ​ല്ല് നി​വാ​സി​ക​ളും സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രും പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് റാ​ഫി മ​റ​വ​ഞ്ചേ​രി, സെ​ക്ര​ട്ട​റി ശ​രീ​ഫ് മ​റ​വ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Maravancherry Mahal UAE Chapter Iftar Gathering
Next Story