മെഡിക്കല്‍ ക്യാമ്പ്: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഹലോ ഫോക്സ് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികള്‍
ദുബൈ: ഹലോ ഫോക്സിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ ഈ മാസം 18ന് നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
ഖിസൈസ് സുലേഖ ഹോസ്പിറ്റലില്‍ നടക്കുന്ന ക്യാമ്പ് വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കും. ഭാരവാഹികള്‍: ഷാജഹാന് മാക്സ് (ചെയര്‍.), ഷറഫുദ്ദീന് നെല്ലിശ്ശേരി, മുഹാദ് മാക്സ്, യാസിര്‍ അറഫാത്ത്. വൈ, എം.കെ. റഹീസ് (വൈസ് ചെയര്‍.), സുബിന് (ജന.കണ്.), അര്‍ഷാദ്, അശോക് അലൈന്‍, ഷമീര്‍ (ജോ.കണ്.), അബ്ദുല്ല ഹൈലൈറ്റ്, അശോകന് ഫാസ്റ്റ് ലൈന്‍ (അഡ്വൈസര്‍), റഫീഖ്, നസീര്‍, അര്‍ഷാദ്, റഫീഖ്, ഫസലു, മാക്സ് ഷാജഹാന്, മീന, ഹാജറ, സാജിത, റസിയ, സെലീന, രേണുക, നജുവ, കല്യാണി, ഷഹ്ന (വകുപ്പ് കണ്.).

