Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുരളി മാഷിന് ധ്വനിതരംഗത്തിന്റെ സ്നേഹാദരം
text_fieldsbookmark_border
ധ്വനിതരംഗം ഒരുക്കിയ ചടങ്ങിൽ മുരളി മാഷിന് ഉപഹാരം നൽകുന്നു
Listen to this Article
ഷാർജ: മുപ്പത്തൊമ്പത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുരളി മാഷിന് ധ്വനിതരംഗം യാത്രയയപ്പ് നൽകി.
രക്ഷാധികാരി അഡ്വ. ഷാജഹാൻ പൊന്നാട അണിയിച്ചു. ചെയർപേഴ്സൺ ഡോ. ദേവീ സുമ മെമന്റോ നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ബിനു മനോഹർ, എഴുത്തുകാരി സന്ധ്യാ കല്യാണി, സനിൽ അർജുനൻ, വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.
Next Story

