Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാദാപുരം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
Maniyoth Hassan
cancel

ദുബൈ: കോഴിക്കാട്​ നാദാപുരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇയ്യങ്കോട്​ മാണിയോത്ത്​ അഹമ്മദ്​ (72) ആണ്​ മരിച്ചത്​.

പിതാവ്​: അബ്​ദുല്ല. മാതാവ്​: ആയിഷ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു പോകുന്നതിനായി ഹംപാസിന്‍റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Nadapuram native passes away in Dubai
Next Story