Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയദിനാഘോഷവും സൗഹൃദസംഗമവും
text_fieldsbookmark_border
ദുബൈ: ചാലാട് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ ദേശീയദിനാഘോഷവും സൗഹൃദസംഗമവും നടന്നു. എം.കെ.പി. സുനീത് അധ്യക്ഷത വഹിച്ചു. ആഷിക് ലാംബത് ഉദ്ഘാടനം ചെയ്തു. സി.എച്ച്. നാസർ, എ.വി. ഷഹീർ, റംഷാദ് എന്നിവർ സംസാരിച്ചു. വിവിധ കലാകായിക പരിപാടികളും നടന്നു.
Next Story

