Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെസ്റ്റോ 94ാം ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsbookmark_border
നെസ്റ്റോയുടെ 94ാം ഹൈപ്പർമാർക്കറ്റ് ദുബൈ അൽ ഫഹീദി സൂഖിൽ വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു. നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ സമീപം
ദുബൈ: യു.എ.ഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിെൻറ 94ാം ഹൈപ്പർമാർക്കറ്റ് ദുബൈ അൽ ഫഹീദി സൂഖിൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ തുറന്ന ഹൈപ്പർമാർക്കറ്റ് വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം ചെയ്തു.
നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ പങ്കെടുത്തു.
Next Story

