Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20ാം നിലയിൽ നിന്ന്​  വീണു മരിച്ചു

text_fields
bookmark_border

ദുബൈ: ഷാർജ അൽ മജാസിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​െൻറ 20ാം നിലയിൽ നിന്ന് വീണ് ഒരാൾ മരിച്ചു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞയുടൻ പൊലീസും രക്ഷാ ദൗത്യ സംഘവും സ്ഥലത്തെത്തി ഇയാളെ അൽ കുവൈത്തി ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഫോറൻസിക് ലാബിലേക്ക് മാറ്റി. അപകടമാണോ സ്വയം ഹത്യയാണോ എന്ന് അന്വേഷിച്ചുവരികയാണ്.   അൽ ബുഹൈറ സ്റ്റേഷനിൽ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - nila
Next Story