Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിലേക്ക്​ പുറപ്പെടാനിരിക്കെ കൽപകഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
നാട്ടിലേക്ക്​ പുറപ്പെടാനിരിക്കെ കൽപകഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
cancel

ദുബൈ: മകളുടെ വിവാഹം പ്രമാണിച്ച്​ നാട്ടിലേക്ക്​ പുറപ്പെടാനിരുന്ന  പ്രവാസി ദുബൈയിൽ മരിച്ചു. 22 വർഷമായി ദുബൈയിൽ യൂറോപ്പ്​ റ​​​െൻറ്​ എ കാർ സ്​ഥാപനത്തിൽ ജോലി ചെയ്​തു വന്നിരുന്ന കൽപകഞ്ചേരി സ്വദേശി പള്ളിമാലിൽ അബ്​ദുൽ ശരീഫ്​ (52) ആണ്​ ഹൃദയസ്​തംഭനം മൂലം മരണപ്പെട്ടത്​.  ഭാര്യ:ജമീല. മക്കൾ: സമീർ, സഫാനത്ത്​, സുൽഫത്ത്​, ജുമൈലത്ത്​.  മയ്യിത്ത്​ സംസ്​കരണം തിങ്കളാഴ്​ച കൽപകഞ്ചേരി കാവപ്പുര ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.   

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - obit-uae-gulf news
Next Story